News Kerala

മാതൃഭൂമി ആരോഗ്യപുരസ്‌കാരം 2019

നിപയുടെ രക്തസാക്ഷികള്‍ക്കും നിപയെ അതിജീവിച്ചവര്‍ക്കും മാതൃഭൂമിയുടെ ആദരം. മാതൃഭൂമി പ്രഥമ ആരോഗ്യ പുരസ്‌കാരം നിപ പ്രതിരോധത്തിനിടെ രക്തസാക്ഷിയായ ലിനിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ മമ്മൂട്ടിയില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. മാതൃഭൂമി ആരോഗ്യപുരസ്‌കാരം 2019.