1927 ഫെബ്രുവരി 1; ആരുമറിയാത്ത ഒരു അവകാശ സമരത്തിന്റെ വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്തു
അധികം ആരുമറിയാതെ പോയ എണ്ണമറ്റ അവകാശ സമരങ്ങളും കേരളത്തിന്റെ കണ്ണു തുറപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടെ കൊയിലാണ്ടി കൊല്ലത്ത് നടന്ന ഒരു സമരത്തിന്റെ വാർത്ത 1927 ഫെബ്രുവരി ഒന്നിന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു