News Kerala

ചരിത്രത്തിൽ മാർച്ച് 10; വൈക്കം സത്യാഗ്രഹത്തിന്‍റെ നിർണായക ദിനം

വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ സമരത്തിന്റെ നിർണായക ദിനം. വൈക്കം സത്യാ​ഗ്രഹികളോട് ​ഗാന്ധിജി സംസാരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.