1931 മാര്‍ച്ച് 15; മാതൃഭൂമി ഐക്യകേരളത്തിന് വേണ്ടി മുഖപ്രസംഗം എഴുതിയ ദിവസം
കേരളപ്പിറവിക്കും കാല്‍ നൂറ്റാണ്ട് മുമ്പ് മാതൃഭൂമി ഐക്യകേരളത്തിന് വേണ്ടി മുഖപ്രസംഗം എഴുതിയ ദിവസമാണിന്ന്. കേരളത്തിന്റെ വികസനത്തിന് വേണ്ടി മാതൃഭൂമി അതിശക്തം വാദിച്ചു.