1931 ഓഗസ്റ്റ് 2; ഖാദിയുടെ പേരിൽ ചരിത്രത്തിലെ കൗതുകകരമായ വിയോജിപ്പുകളിലൊന്നിന് തുടക്കമിട്ട ദിനം
1931 ഓഗസ്റ്റ് രണ്ടിന് കോഴിക്കോട്ട് വച്ചു നടന്ന കെപിസിസി സമ്മേളനത്തിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ഒരു പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചു. ഖദറായിരുന്നു വിഷയം. മാതൃഭൂമി ഇത് വാർത്തയാക്കി. ചരിത്രത്തിലെ കൗതുകകരമായ വിയോജിപ്പുകളിലൊന്നിന് ഇത് തുടക്കമിട്ടു