News Kerala

1947 ഓഗസ്റ്റ് 3; തിരുവിതാംകൂറിലെ ഭീകര ഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലോകം അറിഞ്ഞു

1947 ൽ ഇതേ ദിവസം വി കെ കൃഷ്ണമേനോൻ ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതിയായി. 1947 ഓഗസ്റ്റ് മൂന്നിന് തിരുവിതാംകൂറിലെ ഭീകരാവസ്ഥയെപ്പറ്റിയുള്ള വിവരങ്ങൾ ലോകം അറിഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.