News Kerala

1930 നവംബർ 13; ആറ് മാസക്കാലത്തിന് ശേഷം മാതൃഭൂമി മുഖപ്രസംഗം പ്രസിദ്ധീകരിച്ചു

1930 ൽ ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം മാതൃഭൂമി മുഖപ്രസംഗം പുനരാരംഭിച്ച ദിവസമാണിന്ന്. രാജ്യം സമരപരമ്പരകളിലൂടെ കടന്നു പോയപ്പോൾ എഡിറ്റോറിയലിന് പകരം ബന്ധനസ്ഥരായ യോദ്ധാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് മാധ്യമ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ചരിത്രത്തിന് കൂടി മാതൃഭൂമി തുടക്കമിട്ടത്

Watch Mathrubhumi News on YouTube and subscribe regular updates.