News Kerala

നവംബർ 14; നാടകാചാര്യൻ എൻഎൻ പിള്ളയുടെ ഓർമ്മ ദിനം

1995 ൽ നാടകാചാര്യൻ എൻഎൻ പിള്ള ഓർമ്മയായ ദിവസമാണിന്ന്. നാടകങ്ങളിലൂടെ കേരളത്തെ ഇളക്കിമറിച്ച എഴുത്തുകാരൻ സിനിമയിൽ പകർന്നാടിയപ്പോഴും പ്രതിഭയ്ക്ക് കുറവില്ലെന്ന് മലയാളിയെ ബോധപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.