News Kerala

തിളച്ചുമറിഞ്ഞ് തിരുവിതാംകൂർ 1947 June 28

1947 ലെ ഇതേ ദിനങ്ങളിൽ തിളച്ചുമറിയുകയായിരുന്നു തിരുവിതാംകൂർ. സർ സിപി നിർദിഷ്ട പാക്കിസ്ഥാനിലേക്ക് അംബാസഡറെ നിശ്ചയിച്ചു. പട്ടവും ടിഎം വർഗീസും നാട്ടുകാരെ പരിഗണിക്കാൻ ആവശ്യപ്പെട്ടു. ദിവാന്റെ അപഥസഞ്ചാരത്തെ കടന്നാക്രമിച്ചു കെ കേളപ്പൻ

Watch Mathrubhumi News on YouTube and subscribe regular updates.