ലോക പ്രശസ്ത എഴുത്തുകാരന്‍ ആര്‍തര്‍ കോയ്സ്ലര്‍ 1959 ല്‍ കേരളത്തിലെത്തി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് വന്ന കോയ്സ്ലര്‍ പിറ്റേന്ന് തന്നെ സന്ദര്‍ശനം റദ്ദാക്കി. കോയ്സ്ലര്‍ക്കും സര്‍ക്കാരിനും പറയാനുള്ളത് എന്തെന്ന് 1959 ഫെബ്രുവരി മൂന്നിന് മാതൃഭൂമി വായനക്കാരെ അറിയിച്ചു