News Kerala

കലാഭവന്‍ മണിയുടെ മരണം മാനസികമായി തളര്‍ത്തി: ജാഫര്‍ ഇടുക്കി

കൊച്ചി: പ്രിയ സുഹൃത്തായ കലാഭവന്‍മണിയുടെ മരണം തന്നെ മാനസികമായി ഏറെ തളര്‍ത്തിയ സംഭവമായിരുന്നു എന്ന് ജാഫര്‍ ഇടുക്കി. മാതൃഭൂമി മോണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.