News Kerala

ശുചിത്വകേരളം അകലെയോ? മാതൃഭൂമി ന്യൂസ് ക്യാംപെയ്ന്‍

ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ നമുക്ക് മുന്നിലെത്തേണ്ടേ. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായി ഒട്ടേറെ പദ്ധതികളുണ്ടായിട്ടും അവയൊക്കെ പൂർണമായും ലക്ഷ്യം കാണാതെ പോകുന്നത് എന്ത് കൊണ്ട് ? മാലിന്യസംസ്‌കരണണ രംഗത്ത് കേരളം നേരിടുന്ന പ്രശ്‌നങ്ങളെന്ത്

Watch Mathrubhumi News on YouTube and subscribe regular updates.