News Kerala

16 ടിക്കറ്റിന് ഷെയറിട്ട ഒറ്റനമ്പറിന് ഭാഗ്യം പോയ ക്യാമറാമാനും ഭാഗ്യവാനെ കണ്ടെത്തിയ റിപ്പോർട്ടർമാരും

ഒറ്റനമ്പറിന് ഓണം ബമ്പറിന്റെ ഭാഗ്യം അകന്നുപോയ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ഗിരീഷും ശരിക്കും ഭാഗ്യവാനെ കണ്ടെത്തിയ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർമാരും വാർത്താനുഭവം പങ്കുവെക്കുന്നു

Watch Mathrubhumi News on YouTube and subscribe regular updates.