News Kerala

മാതൃഭൂമി സീഡ് വിജയികള്‍ ആട്ടവും പാട്ടുമായി കൊച്ചി മെട്രോയില്‍

കൊച്ചി: ആട്ടവും പാട്ടുമായി മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയം വിജയികള്‍ കൊച്ചി മെട്രോയില്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്നും ആലുവ വരെയും അവിടെ നിന്ന് തിരിച്ചുമായിരുന്നു യാത്ര. പലരുടെയും ആദ്യ മെട്രോ യാത്രയായിരുന്നു ഇത്.