News Kerala

മാതൃഭൂമി-സീഡ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കൊച്ചി: സാമൂഹ്യ നന്മയ്ക്കായി വിദ്യാര്‍ത്ഥികളെ അണിനിരത്തുന്ന മാതൃഭൂമി സീഡ് പദ്ധതി ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വിദ്യാലയങ്ങള്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാര വിതരണം കൊച്ചിയില്‍ നടന്നു. ഗവര്‍ണര്‍ പി.സദാശിവം പുരസ്‌കാര ദാനം നിര്‍വ്വഹിച്ചു.