News Kerala

കട്ടച്ചിറയിലെ മുത്തശ്ശി മാവുകള്‍ക്ക് സംരക്ഷണമൊരുക്കി മാതൃഭൂമി സീഡും പ്രകൃതി സ്‌നേഹികളും

കോട്ടയം: കട്ടച്ചിറയിലെ മുത്തശ്ശി മാവുകള്‍ക്ക് സംരക്ഷണമൊരുക്കി മാതൃഭൂമി സീഡും പ്രകൃതി സ്‌നേഹികളും. സുരക്ഷയുടെ പേരില്‍ വര്‍ഷങ്ങള്‍ തണലേകിയ മാവുകള്‍ വെട്ടി മാറ്റാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.