News Kerala

ജനീവയില്‍ നടക്കുന്ന രാജ്യാന്തര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മാതൃഭൂമിയും

ജനീവയില്‍ നടക്കുന്ന രാജ്യാന്തര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മാതൃഭൂമിയും. മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറാണ്, സമ്മേളനത്തില്‍ സംസാരിച്ചത്.