News Kerala

ഇന്ത്യ ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് നീങ്ങിയിട്ട് 80 വർഷം

 രണ്ടാം ലോകയുദ്ധം കത്തി നിന്ന കാലം. 1942ൽ ഇന്ത്യ ഇതേ ദിവസം ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് നീങ്ങി. ഇന്ത്യുടെ അഭിമാനത്തിന് വിലയിടേണ്ടെന്ന് പണ്ഡിറ്റ് നെഹ്റു ഓർമ്മിപ്പിച്ചു. അടിച്ചമർത്തലിനെ അതിജീവിച്ച ചരിത്രം മറക്കരുതെന്ന് ഗാന്ധിജി ബ്രിട്ടന് മുന്നറിയിപ്പ് നൽകി

Watch Mathrubhumi News on YouTube and subscribe regular updates.