News Kerala

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് ഒപ്പം ഇനി കീ ബോര്‍ഡും: മ്യൂസിക്‌ ഫ്യൂഷന്‍

മേള കുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കീ ബോര്‍ഡ് മാന്ത്രികന്‍ പ്രകാശ്‌ ഉള്ള്യേരിയും ഒന്നിക്കുന്ന മ്യൂസിക്‌ ഫ്യൂഷന്‍ അണിയറയില്‍ ഒരുങ്ങുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.