News Kerala

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സൈക്കിൾ വാഹനമാക്കി മാവേലിക്കര മുൻസിപ്പൽ ചെയർമാൻ

ആലപ്പുഴ: ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സൈക്കിൾ വാഹനമാക്കി മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെവി ശ്രീകുമാർ. വാഹനത്തിന് ആവശ്യപ്പെട്ട ഡ്രൈവറെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീകുമാർ സൈക്കിളിൽ ഓഫീസിലെത്തിയത്.