News Kerala

മേയർക്കെതിരായ അധിക്ഷേപകരമായ പരാമർശം; കെ മുരളീധനെതിരെ ഭരണപക്ഷ പ്രമേയം

മേയർക്കെതിരായ അധിക്ഷേപകരമായ പരാമർശത്തിൽ കെ മുരളീധരൻ എംപിക്കെതിരെ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചു. മുരളീധരൻ മേയറെ അപകീർത്തിപ്പെടുത്തിയെന്ന പ്രമേയം കൗൺസിൽ അംഗീകരിച്ചു.യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.