News Kerala

തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കളിക്കളത്തിലും ഗോളടിച്ച് മന്ത്രി എം ബി രാജേഷ്

തെരഞ്ഞെടുപ്പിൽ മാത്രമല്ല കളിക്കളത്തിലും ഗോളടിക്കാനറിയാമെന്ന് ഓർമ്മിപ്പിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. തൃത്താലയുടെ സോക്കർ കാർണിവലിന്റെ ഉദ്‌ഘാടന മത്സരത്തിലാണ് മന്ത്രി ബൂട്ടണിഞ്ഞതും ഗോളടിച്ചതും.

Watch Mathrubhumi News on YouTube and subscribe regular updates.