News Kerala

എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു. എം.സി. ജോസഫൈനോട് രാജി വെക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഇവരോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. ജോസഫൈന്‍ രാജിവെക്കണമെന്ന ആവശ്യം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.