News Kerala

ടി പത്മനാഭന്റെ പ്രതികരണം വേദനിപ്പിച്ചു: എംസി ജോസഫൈന്‍

കൊച്ചി: ടി പത്മനാഭന്റെ വിമര്‍ശനത്തിന് മറുപടിയുമായി എംസി ജോസഫൈന്‍. വനിതാ കമ്മീഷനെ അപമാനിക്കാനാണ് ശ്രമം. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ടി പത്മനാഭന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം വേദനിപ്പിച്ചുവെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.