News Kerala

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ് കേസ് പ്രതി എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. ആന്‍ജിയോ പ്ലാസ്റ്റി വേണമോ എന്ന കാര്യം രണ്ടു ദിവസത്തിനകം തീരുമാനിക്കും.