News Kerala

മരടിലെ രണ്ട് ഫ്ലാറ്റ് നിലംപൊത്തിയതിന്റെ ഗ്രാഫിക്കല്‍ വിവരണം കാണാം

മരടിലെ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തി ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റും ആല്‍ഫാ സെറിന്റെ ഇരട്ട ടവറുകളും സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. മുന്‍ നിശ്ചയിച്ച സമയത്തില്‍ നിന്ന് അല്‍പ്പം വൈകിയാണ് ഇരു ഫ്ലാറ്റുകളിലും സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടത്തിയതിന്റെ ഗ്രാഫിക്കല്‍ വിവരണം കാണാം.