News Kerala

കോഴിക്കോട് - ബാലുശ്ശേരി പാതയുടെ ദുരിതം പറഞ്ഞു മടുത്ത് മാധ്യമങ്ങളും നാട്ടുകാരും

കോഴിക്കോട്: കോഴിക്കോട് - ബാലുശ്ശേരി പാതയുടെ ദുരിതം പറഞ്ഞു പറഞ്ഞു മടുക്കുകയാണ് മാധ്യമങ്ങളും നാട്ടുകാരും. ഒരുകാലത്തും കുഴിയിൽ നിന്ന് കരകയറുകയില്ലേ റോഡ് എന്ന ദയനീയമായ ചോദ്യമാണ് നാട്ടുകാർക്കുള്ളത്.