News Kerala

എം ശിവശങ്കറിന്റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നാളെ തീരുമാനമെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന എം ശിവശങ്കറിന്റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നാളെ തീരുമാനമെടുക്കും. അസ്തിരോഗത്തിന് കൂടുതല്‍ തുടര്‍ പരിശോധനകള്‍ക്ക് അദ്ദേഹത്തെ ഇന്ന് വിധേയനാക്കുകയാണ്. അതേസമയം ശിവശങ്കറിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാന്‍ കസ്റ്റംസ് നീങ്ങുന്നതായാണ് സൂചന.