News Kerala

മെഡിസെപ്പ് പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസായ മെഡിസെപിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.  പ്രസംഗത്തിനിടെ  ചെണ്ട കൊട്ടിയ വാദ്യസംഘത്തോട്  മുഖ്യമന്ത്രി ദേഷ്യപ്പെട്ടു.

 

Watch Mathrubhumi News on YouTube and subscribe regular updates.