മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരത്തില്‍ വെള്ളം കയറുന്നു
കോട്ടയം: പാലാ നഗരത്തില്‍ വെള്ളം കയറുന്നു. കൊട്ടാരമറ്റം, ചെത്തിമറ്റം എന്നിവിടങ്ങളില്‍ വെള്ളം കയറി. മീനച്ചിലാര്‍ പലയിടത്തും കര കവിഞ്ഞു.