News Kerala

42 വര്‍ഷമായി തരിക്കഞ്ഞിയുടെ മധുരം നല്‍കി അസിയാത്ത

മലപ്പുറം: റംസാനിൽ പാണ്ടിക്കാട് അങ്ങാടിയിലെ പതിവ് കാഴ്ചയാണ് അസിയാക്കയും തരിക്കഞ്ഞിയും. കഴിഞ്ഞ നാൽപത്തി രണ്ട് വർഷമായി പാണ്ടിക്കാട്ടുകാർക്ക് തരിക്കഞ്ഞിയുടെ മാധുര്യം പകരുകയാണ് മാഞ്ചേരി അബ്ദുൽ അസീസ് എന്ന 64 കാരൻ.

Mathrubhumi News is now available on WhatsApp. Click here to subscribe.