News Kerala

ദുരന്തമുഖത്തെ നൃത്തച്ചുവടിലൂടെ അതിജീവിച്ച പ്രിയ

കോഴിക്കോട്: ദുരന്തമുഖത്ത് സ്തംഭിച്ച് നിന്ന ജീവിതത്തെ നൃത്തച്ചുവടുകളിലൂടെ തിരിച്ചു പിടിക്കുകയാണ് രാമനാട്ടുകരക്കാരി പ്രിയാ വിജേഷ്. മനസ്സിന്റെ വേദനകളെ മറികടക്കാനുള്ള പ്രയത്‌നത്തില്‍ പിറന്ന ഗൗരിശങ്കരത്തിലേക്ക് ക്ലാസിക് ചുവടുകള്‍ പഠിക്കാന്‍ എത്തുകയാണ് കുട്ടികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.