News Kerala

'മീറ്റ് ദ ഇൻവെസ്റ്റർ'; വ്യവസായ സംരംഭകരുമായി മന്ത്രി പി.രാജീവ് ആശയ വിനിമയം നടത്തും

മീറ്റ് ദ മിനിസ്റ്റർ' പരിപാടിക്ക് പിന്നാലെ 'മീറ്റ് ദ ഇൻവെസ്റ്റർ' ആശയ വിനിമയ പരിപാടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. നൂറു കോടി രൂപക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന സ്ഥിരം ആശയ വിനിമയ വേദിയാണ് മീറ്റ് ദ ഇൻവെസ്റ്റർ.

Watch Mathrubhumi News on YouTube and subscribe regular updates.