News Kerala

മരട് നഗരസഭ അടിയന്തര കൗണ്‌സില്‍ യോഗം ഇന്ന്

കൊച്ചി: സുപ്രീംകോടതി ഉത്തരവുപ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അടിയന്തര നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം വന്ന സാഹചര്യത്തില്‍ മരട് നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വേണ്ടിയാണ് നഗരസഭ കൗണ്‍സില്‍ വിളിക്കുന്നത്.