യുവ നടിയെ അപമാനിച്ച കേസിൽ ഉടൻ കീഴടങ്ങുമെന്ന് പ്രതികൾ; നടിയോട് മാപ്പ് പറയാനും തയ്യാർ
മലപ്പുറം: യുവ നടിയെ അപമാനിച്ച കേസിൽ ഉടൻ കീഴടങ്ങുമെന്ന് പ്രതികൾ മാതൃഭൂമി ന്യൂസിനോട്. നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവിൽപോയതെന്നും പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.