ആഴക്കടൽ കരാർ: സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഏക വീഴ്ച ജാഗ്രത കുറവ് - മേഴ്സിക്കുട്ടിയമ്മ
ആഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ല എന്നതുമാത്രമാണ്സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. ഏതെങ്കിലും ഒരാൾ ഫയൽ കണ്ടു എന്നതൊന്നും കാര്യമല്ല.ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമാണവും തമ്മിൽ ബന്ധമില്ലെന്നും മെഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.