EMCC കരാറെന്നത് വലിയ ഗൂഢാലോചനയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
EMCC കരാറെന്നത് വലിയ ഗൂഢാലോചനയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇടത് സർക്കാരിന്റെ ജനകീയത തകർക്കാനുള്ള ശ്രമം നടക്കുന്നു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ ഓഫീസും ഇതിൽ പങ്കാളികൾ. എൻ പ്രശാന്തിനും അമ്പാടിക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.