News Kerala

മുഖ്യമന്ത്രിയെ EMCC പ്രതിനിധികൾ കണ്ടില്ലെന്ന നിലപാട് മാറ്റി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ

മുഖ്യമന്ത്രിയെ EMCC പ്രതിനിധികൾ കണ്ടില്ലെന്ന നിലപാട് മാറ്റി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ആർക്കും വന്നു കാണാം കാണുന്നത് തെറ്റാണോയെന്നും മന്ത്രി. പക്ഷേ സർക്കാരിന്റെ നയം എന്ത് എന്നതാണ് പ്രശ്നം. KSINC എന്തിന് ഓർഡർ കൊടുത്തുവെന്നത് IAS കാർക്ക് മിനിമം ബോധം വേണം. സർക്കാരറിയാതെയാണ് KSINC എംഡി കരാറുണ്ടാക്കയത്. ഇതിന് പിന്നിൽ ഗൂഡലക്ഷ്യമുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ കോഴിക്കോട് പറഞ്ഞു.