News Kerala

മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ഛയങ്ങള്‍ കൂടി ഇന്ന് നിലംപൊത്തും

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ഛയങ്ങള്‍ കൂടി ഇന്ന് നിലംപൊത്തും. എച്ച്ടുഒ ഹോളീ ഫെയ്ത്ത് സ്ഫോടനത്തിലൂടെ തകർത്ത എഡിഫസ് എഞ്ചിനീയറിങ്ങ് ആണ് ഇവ രണ്ടും പൊളിക്കുക.