News Kerala

മഹേശന്റെ ആത്മഹത്യയില്‍ കുടുംബാഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തി

ആലപ്പുഴ: മഹേശന്റെ ആത്മഹത്യയില്‍ കുടുംബാഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മഹേശിന്റെ ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയാണ് രേഖപ്പെടുത്തുന്നത് മാരാരിക്കുളം സിഐയുടെ നേതൃത്തിലാണ് മൊഴി എടുക്കുന്നത്.