News Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ മകള്‍ സിൻഡിക്കേറ്റ് അംഗത്വം രാജിവെച്ചു

SNDP ജനറല്‍ സെക്രട്ടറിയുടെ പരിഹാസത്തിന് പിന്നാലെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ മകള്‍ രാജിവെച്ചു. എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വമാണ് സുകുമാരന്‍ നായരുടെ മകള്‍ രാജിവെച്ചത്. സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയിട്ട് നന്ദികേട് കാട്ടിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. സുകുമാരന്‍ നായരെ കടന്നാക്രമിച്ച് എ.കെ. ബാലനും രംഗത്തെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.