News Kerala

യുപിഎ യുടെ ഏറ്റവും വലിയ നേട്ടമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് രാഹുൽ ഗാന്ധി

യുപിഎ യുടെ ഏറ്റവും വലിയ നേട്ടമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ പദ്ധതിയെ കളിയാക്കിയെന്നും എന്നാൽ കോവിഡ് കാലത്ത് പ്രധാനമന്ത്രിക്ക് അഭിപ്രായം മാറ്റി പറയേണ്ടി വന്നെന്നും രാഹുൽ അഭിപ്രായപ്പെട്ടു.