News Kerala

മാവൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു; മകള്‍ ഒറ്റപ്പെട്ടു

കോഴിക്കോട്: മാവൂര്‍ മണക്കാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. നാടോടി കുടുംബത്തില്‍പ്പെട്ട രാജുവാണ് മരിച്ചത്. വീട് തകര്‍ന്നതിനു പിന്നാലെ അച്ഛനെയും നഷ്ടപ്പെട്ട, അമ്മ ഉപേക്ഷിച്ച മകള്‍ മാനുഷ ഒറ്റപ്പെട്ടു.