News Kerala

പാല്‍വിലയില്‍ കൊള്ളയടിച്ച് മില്‍മ; കിട്ടാതെ ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍

കോഴിക്കോട്: സംസ്ഥാനത്ത് കാലിത്തീറ്റ വില കൂട്ടുമ്പോഴും പാലിന്റെ വില കൂട്ടാന്‍ മില്‍മ തയ്യാറാകാത്തത് ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. സൊസൈറ്റികളില്‍ അളക്കുന്ന പാലിന് അടിസ്ഥാന വില നിശ്ചയിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.