News Kerala

വയനാട്ടില്‍ മില്‍മയുടെ ദോശ ഹട്ടും ഹൈവേ പാര്‍ലറും

വയനാട്: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദോശ ഹട്ടും ഹൈവേ പാര്‍ലറുമൊരുക്കി മില്‍മ. മീനങ്ങാടിയില്‍, കോഴിക്കോട്‌-മൈസൂര്‍ ദേശീയ പാതയോടു ചേര്‍ന്നാണ് മില്‍മയുടെ പുതിയ സംരംഭം പ്രവര്‍ത്തനം തുടങ്ങിയത്. മില്‍മയുടെ മുഴുവന്‍ ഉല്‍പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കും.