News Kerala

മില്‍മ പാലിന് വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: മില്‍മ പാലിന് വില വര്‍ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് വില കൂട്ടിയത്. ഈ മാസം 21 മുതല്‍ വില വര്‍ധന നടപ്പില്‍ വരും.