News Kerala

പാല്‍ വില കൂട്ടുന്നത് കര്‍ഷകരെ സഹായിക്കാനെന്ന് മില്‍മ

കോഴിക്കോട്: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടും. വര്‍ധനയുടെ 83.75 ശതമാനം കര്‍ഷകര്‍ക്ക് നല്‍കും. പാല്‍ വില കൂടുന്നത് ക്ഷീര മേഖലയ്ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.