News Kerala

സ്വകാര്യമേഖലയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് മിനാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്

സ്വകാര്യമേഖലയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് മാതൃകയാവുകയാണ് മിനാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്. എട്ട് മെഗാവാട്ട് വൈദ്യുതി വരെയാണ് ദിനവും സര്‍ക്കാര്‍ ഗ്രിഡിലേക്ക് ഇവര്‍ നല്‍കുന്നത്. ഇപ്പോഴത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള മികച്ച ആശയം കൂടിയാണ് തുറന്നിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.