News Kerala

ജനങ്ങള്‍ക്ക് ഭീഷണിയായി കോന്നിയിലും പാറ ഖനനം

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിലും പശ്ചിമഘട്ടത്തിലെ മലനിരകളിലെ പാറഖനനം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കലഞ്ഞൂര്‍ കുളത്തുമണ്ണില്‍ നിലവിലെ ക്വാറിക്ക് പിന്നാലെ പുതിയ ക്രഷര്‍ യൂണിറ്റ് കൂടി വരുന്നതോടെ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് 150ഓളം കുടുംബങ്ങള്‍.