News Kerala

തിരുവനന്തപുരത്തെ ചരിത്ര സ്മാരകം സംരക്ഷിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

 തിരുവനന്തപുരം നഗരത്തിൽ നശിക്കുന്ന ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി തുടങ്ങി. കോട്ടയും കോട്ടമതിലുകളും ഉൾപ്പെടുന്ന റവന്യുഭൂമി അളന്ന് കൈമാറാൻ ജില്ല കലക്ടർക്ക് പുരാവസ്തു വകുപ്പിന്റെ നിർദേശം. ചരിത്ര സ്മാരകം സംരക്ഷിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.